Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pipe Burst

Ernakulam

മൂ​വാ​റ്റു​പു​ഴ​യി​ല്‍ പൈ​പ്പ് പൊ​ട്ടി; ഇ​ന്ന് ജ​ല​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കും

മൂ​വാ​റ്റു​പു​ഴ : കെ​എ​സ്ആ​ര്‍​ടി​സി ബൈ​പാ​സ് റോ​ഡി​ല്‍ ജ​ല അ​ഥോ​റി​റ്റി​യു​ടെ പ്ര​ധാ​ന പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​യി. ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് പൈ​പ്പ് ത​ക​ര്‍​ന്ന് വെ​ള്ളം പാ​ഴാ​കാ​ന്‍ തു​ട​ങ്ങി​യ​ത്. റോ​ഡി​ന് ന​ടു​വി​ല്‍ ത​ന്നെ പൈ​പ്പ് പൊ​ട്ടി​യ​ത് ഗ​താ​ഗ​ത​ത്തെ​യും ബാ​ധി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ആ​രം​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച മു​ത​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​രെ ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ര്‍ വെ​ള്ളം പാ​ഴാ​യ​തു​മൂ​ലം പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണ​വും നി​ല​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഇ​ന്ന് രാ​വി​ലെ​യോ​ടെ കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up